മ​ര​ട്: പ്ര​ധാ​ന​മ​ന്ത്രി​ക്ക് എം​പി​മാ​രു​ടെ ക​ത്ത്; രാ​ഹു​ൽ, പ്ര​താ​പ​ൻ, പ്രേ​മ​ച​ന്ദ്ര​ൻ ഒ​പ്പി​ട്ടി​ല്ല
Monday, September 16, 2019 8:03 PM IST
കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​നു​ള്ള വി​ധി​യെ തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു കേ​ര​ള​ത്തി​ലെ എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ 17 എം​പി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു ക​ത്തു​ന​ൽ​കി.

തൃ​ശൂ​ർ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ, കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ ക​ത്തി​ൽ ഒ​പ്പി​ട്ടി​ല്ല. മ​ര​ട് വി​ഷ​യ​ത്തി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ട് ഉ​ള്ള​തി​നാ​ലാ​ണ് ഒ​പ്പി​ടാ​ത്ത​തെ​ന്നു പ്ര​താ​പ​നും പ്രേ​മ​ച​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഡ​ൽ​ഹി​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഒ​പ്പി​ട്ടി​ല്ല എ​ന്നാ​ണു പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം. സി​പി​എം എം​പി എ.​എം. ആ​രി​ഫും ക​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി ഇ​രു​പ​തി​ന​കം സം​സ്ഥാ​ന സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.