കേ​ന്ദ്ര​മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ ഗം​ഗ്വാ​റി​നെ​തി​രെ കേ​സ്
Tuesday, September 17, 2019 3:09 AM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ ഗം​ഗ്വാ​റി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ്. രാ​ജ്യ​ത്ത് തൊ​ഴി​ല്‍ ക്ഷാ​മം ഇ​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍​ക്ക് ജോ​ലി ല​ഭി​ക്കാ​ത്ത​തെ​ന്നു​മു​ള്ള പ്ര​സ്താ​വ​ന​യി​ലാ​ണ് കേ​സ്.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യാ​യ ത​മ​ന്ന ഹാ​ഷ്മി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ഹാ​റി​ലെ മു​സാ​ഫി​ര്‍​പൂ​ര്‍ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് സൂ​ര്യ​കാ​ന്ത് തി​വാ​രി​യാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ല്‍ സെ​പ്തം​ബ​ര്‍ 25ന് ​കോ​ട​തി കേസ് വീണ്ടും പരിഗണിക്കും.

തെ​റ്റാ​യ​തും വ്യാ​ജ​മാ​യ​തു​മാ​യ കാ​ര്യം പ​റ​യു​ക, ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.