ആ​റ് ബി​എ​സ്പി എം​എ​ൽ​എ​മാ​ർ കോ​ണ്‍​ഗ്ര​സി​ൽ
Tuesday, September 17, 2019 3:49 AM IST
ജ​യ്പു​ർ: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പാ​ർ​ട്ടി​യു​ടെ ആ​റ് എം​എ​ൽ​എ​മാ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. രാ​ജ​സ്ഥാ​നി​ൽ​നി​ന്നു എം​എ​ൽ​എ​മാ​രാ​ണ് കോ​ഗ്ര​സി​നോ​പ്പം ചേ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​വ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

രാ​ജേ​ന്ദ്ര ഗു​ഡ്, ജോ​ഗേ​ന്ദ്ര സിം​ഗ് അ​വാ​ന, വ​ജീ​വ് അ​ലി, ല​ഷ​ൻ സിം​ഗ് മീ​നാ, സ​ന്ദീ​പ് യാ​ദ​വ്, ദീ​പ​ച​ന്ദ് കേ​ഹ്‌രി​യ എ​ന്നി​വ​രാ​ണ് ബി​എ​സ്പി വി​ട്ട​ത്. സ​ർ​ക്കാ​രി​ന്‍റെ സ്ഥി​ര​ത​യ്ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.