പ​രി​ക്ക് മാ​റി; മെ​സി ബാ​ഴ്സ​യി​ൽ മ​ട​ങ്ങി​യെ​ത്തി
Tuesday, September 17, 2019 4:38 AM IST
ബാ​ഴ്സ​ലോ​ണ സി​റ്റി: ബാ​ഴ്സ​ലോ​ണ സൂ​പ്പ​ർ താ​രം മെ​സി ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി. ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ഡോ​ർ​ട്മു​ണ്ടി​നെ​തി​രാ​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നാ​യു​ള്ള സ്ക്വാ​ഡി​ൽ മെ​സി ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ മെ​സി ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ജൂ​ലൈ​യി​ൽ ന​ട​ന്ന കോ​പ്പ അ​മേ​രി​ക്ക​യി​ലാ​ണ് മെ​സി അ​വ​സാ​ന​മാ​യി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

22 അം​ഗ സ്ക്വാ​ഡി​ൽ യു​വ​താ​രം അ​ൻ​സു ഫ​തി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡെം​ബ​ലെ, ഉം​റ്റി​റ്റി എ​ന്നി​വ​ർ ഇ​പ്പോ​ഴും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.