പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ന്ന് 69ാം പി​റ​ന്നാ​ൾ
Tuesday, September 17, 2019 9:19 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഇ​ന്ന് 69ാം പി​റ​ന്നാ​ൾ. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഗു​ജ​റാ​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​ത്തു​ന്ന മോ​ദി അ​മ്മ ഹീ​രാ​ബെ​ന്നി​നെ സ​ന്ദ​ർ​ശി​ക്കു​ന്നു​മു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗു​ജ​റാ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​കാ​ക്ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന പ​ദ​വി പാ​ർ​ല​മെ​ന്‍റ് റ​ദ്ദാ​ക്കി​യ​തി​നെ പ​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വാ​ദം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കു നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.