മ​ര​ട് ഫ്ലാ​റ്റ്: സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്
Tuesday, September 17, 2019 10:28 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് വൈ​കീ​ട്ട് ചേ​രും. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ അ​റ്റോ​ർ​ണി ജ​ന​റ​ലി​നെ കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.

വി​ധി ന​ട​പ്പാ​ക്കാ​ൻ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ഫ്ലാ​റ്റു​ട​മ​ക​ളു​ടെ എ​തി​ർ​പ്പും സ​ത്യ​വാം​ഗ്മൂ​ല​മാ​യി 20ന് ​കോ​ട​തി​യി​ൽ ന​ൽ​കും.

ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ന്ന​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. സെ​പ്തം​ബ​ര്‍ 20-നു​ള്ളി​ൽ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് നി​ര്‍​മ്മി​ച്ച ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് സു​പ്രീം കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.