ക​ർ​ണാ​ട​ക​യി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ ആ​ളി​ല്ലാ വി​മാ​നം ത​ക​ർ​ന്ന് വീ​ണു
Tuesday, September 17, 2019 4:52 PM IST
ബം​ഗ​ളൂ​രു: കർണാടകയിൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഡി​ആ​ര്‍​ഡി​ഒ) ആ​ളി​ല്ലാ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. ചൊവ്വാഴ്ച രാവിലെ ചി​ത്ര​ദു​ർ​ഗ​യി​ലാ​ണ് സം​ഭ​വം. ജോ​ദി​ച്ചി​ക്ക​ന​ഹ​ള്ളി​യി​ലെ വ​യ​ലി​ലാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ആ​ളി​ല്ലാ വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​തെ​ന്ന് ഡി​ആ​ർ​ഡി​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.