ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി
Wednesday, September 18, 2019 9:31 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധ​ച്ചു. പെ​ട്രോ​ള്‍ ലി​റ്റി​ന് 26 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 25 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​യും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചി​രു​ന്നു.

കൊ​ച്ചി​യി​ല്‍ 74.50 ആ​ണ് ബു​ധ​നാ​ഴ്ച​ത്തെ പെ​ട്രോ​ള്‍ വി​ല. ചൊ​വ്വാ​ഴ്ച ഇ​ത് 74.24 ആ​യി​രു​ന്നു. ഡീ​സ​ല്‍ ലി​റ്റ​റി​ന് 69.51 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.