ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്തും
Wednesday, September 18, 2019 10:26 AM IST
വ​യ​നാ​ട്: ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഉ​യ​ർ​ത്തും. തീ​ര​ദേ​ശ വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.