എ​ൻ​ആ​ർ​സി രാ​ജ്യ​ത്ത് മു​ഴു​വ​ൻ ന​ട​പ്പാ​കു​മെ​ന്ന് അ​മി​ത് ഷാ
Wednesday, September 18, 2019 11:45 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ര​ജി​സ്റ്റ​ർ ഓ​ഫ് സി​റ്റി​സ​ണ്‍​ഷി​പ്പ് (എ​ൻ​ആ​ർ​സി) രാ​ജ്യ​ത്ത് മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​സാമി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ​മ്പാ​ടും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കും. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രു​ടെ​യും വി​വ​ര​ങ്ങ​ള​ട​ങ്ങി​യ സ​മ​ഗ്ര​മാ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.