മി​ൽ​മ പാ​ൽ വി​ല വ​ർ​ധ​ന ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Thursday, September 19, 2019 11:05 AM IST
തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ പാ​ലി​ന് വി​ല വ​ർ​ധി​പ്പി​ച്ച​ത് ഇ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​രും. മ​ഞ്ഞ​ക്ക​വ​ർ പാ​ലി​ന് (ഡ​ബി​ൾ ടോ​ൺ​ഡ്) അ​ഞ്ചു​രൂ​പ​യും മ​റ്റ് ക​വ​റി​ലു​ള്ള പാ​ലി​ന് നാ​ലു രൂ​പ​യു​മാ​ണ് വ​ർ​ധ​ന. പു​തി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ക​വ​ർ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ പ​ഴ​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ പാ​ക്ക​റ്റു​ക​ളാ​കും വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.



കാ​ലി​ത്തീ​റ്റ​യു​ടെ​യും മ​റ്റ് ഉ​ൽ​പാ​ദ​നോ​പാ​ധി​ക​ളു​ടെ​യും വി​ല ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലി​ന്‍റെ വി​ല​യും വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് മി​ൽ​മ​യു​ടെ വി​ശ​ദീ​ക​ര​ണം. വ​ർ​ധി​പ്പി​ച്ച തു​ക​യി​ൽ 84 ശ​ത​മാ​ന​വും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​മെ​ന്നും മി​ൽ​മ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.