വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട: 414 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Thursday, September 19, 2019 8:18 AM IST
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 414 കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.