തു​ർ​ക്കി​ഷ് കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ‌ സ്ഫോ​ട​നം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Thursday, September 19, 2019 8:20 AM IST
ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ സ്ഫോ​ട​നം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തു​സ്‌​ല വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച്ച​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

തീ ​ഫാ​ക്ട​റി​യു​ടെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് പ​ട​ർ​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.