ഗു​സ്തി പി​ടി​ച്ച ബ​ജ്റം​ഗ് പൂ​നി​യയ്ക്ക് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തോ​ൽ​വി
Thursday, September 19, 2019 6:28 PM IST
നൂ​ർ-​സു​ൽ​ത്താ​ൻ: ലോ​ക ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ടോ​പ് സീ​ഡാ​യ ഇ​ന്ത്യ​യു​ടെ ബ​ജ്റം​ഗ് പൂ​നി​യ​യ്ക്ക് തോ​ൽ​വി. സെ​മി​യി​ൽ ക​സാ​ഖ്സ്ഥാ​ൻ താ​രം നി​യാ​സ്ബെ​ക്കോ​വി​നോ​ടാ​ണ് പൂ​നി​യ പ​രാ​ജ​യ​പ്പെ​ട്ട​ത്. 0-4നാ​ണ് ബ​ജ്റം​ഗ് കീ​ഴ​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​യു​ടെ ര​വി കു​മാ​ർ ദാ​ഹി​യ​യും സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. 4-6ന് ​റ​ഷ്യ​യു​ടെ സ​വൂ​ർ ഉ​ഗ്വേ​വി​നോ​ടാ​ണ് ര​വി കു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ഇ​രു​വ​രും 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നു യോ​ഗ്യ​ത നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.