അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 20 മ​ര​ണം
Thursday, September 19, 2019 7:17 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം. തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ബൂ​ൾ പ്ര​വി​ശ്യ​യി​ലു​ള്ള ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് താ​ലി​ബാ​ൻ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 95 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച ട്ര​ക്ക് ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രും രോ​ഗി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചെ​റി​യ ട്ര​ക്കി​ൽ വ​ലി​യ അ​ള​വി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.