കാ​ഷ്മീ​ർ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ
Thursday, September 19, 2019 8:17 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​വേ​ദി​യി​ൽ വി​ക​സ​നം, സ​മാ​ധാ​നം, സു​ര​ക്ഷാ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇ​ന്ത്യ ഉ​ന്ന​യി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ർ 27ന് ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കാ​ഷ്മീ​ർ വി​ഷ​യം ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ് ഗോ​ഖ​ലെയാണ് അറിയിച്ചത്.

കാ​ഷ്മീ​ർ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​ൻ നേ​ര​ത്തെ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് ക​ണ്ട് ത​ള്ളി​യി​രു​ന്നു. ഇ​തി​നെ തു​ട‍​ർ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വി​ഷ​യം പ​രാ​മ​ർ​ശി​ക്കേ​ണ്ടെ​ന്ന് ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മാ​ന​ത്തി​ന് പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച​ത് അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.