എ​യ​ർ മാ​ർ​ഷ​ൽ ആ​ർ.​കെ.​എ​സ്. ബ​ദൗ​രി​യ പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി
Thursday, September 19, 2019 8:54 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ആ​ർ.​കെ.​എ​സ്. ബ​ദൗ​രി​യ പു​തി​യ വ്യോ​മ​സേ​നാ മേ​ധാ​വി. നി​ല​വി​ലെ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ബി.​എ​സ്. ധ​നോ​വ സെ​പ്റ്റം​ബ​ർ 30ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​യ്ക്കാ​ണ് ബ​ദൗ​രി​യ​യു​ടെ നി​യ​മ​നം.

നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി ക​മാ​ൻ​ഡ​ന്‍റ് , ദ​ക്ഷി​ണ വ്യോ​മ ക​മാ​ൻ​ഡി​ന്‍റെ എ​യ​ർ ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് എ​ന്നീ പ​ദ​വി​ക​ളും ബ​ദൗ​രി​യ വ​ഹി​ച്ചി​ട്ടു​ണ്ട്. റ​ഫാ​ൽ യു​ദ്ധ​വി​മാ​നം പ​റ​ത്തി​യ ആ​ദ്യ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​ണ് ബ​ദൗ​രി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.