അ​ൽ​ക്ക ലാം​ബ എം​എ​ൽ​എ​യെ അ​യോ​ഗ്യ​യാ​ക്കി
Thursday, September 19, 2019 9:17 PM IST
ന്യൂ​ഡ​ല്‍​ഹി: ആം​ആ​ദ്മി പാ​ര്‍​ട്ടി വി​ട്ട എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ ഡ​ല്‍​ഹി നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ അ​യോ​ഗ്യ​യാ​ക്കി. സ്പീ​ക്ക​ര്‍ രാം ​നി​വാ​സ് ഗോ​യ​ലാ​ണ് ലാം​ബ​യെ അ​യോ​ഗ്യ​യാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ളി​ലെ പാ​ര​ഗ്രാ​ഫ് ര​ണ്ടി​ലെ ഒ​ന്ന് എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി എ​ന്നാ​ണ് സ്പീ​ക്ക​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

അ​ടു​ത്തി​ടെ താ​ന്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​താ​യി അ​ല്‍​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ല്‍​ക്ക ലാം​ബ ച​ന്ദി​നി ചൗ​ക്കി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭ അം​ഗ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.