ആ​ന്ധ്ര ബോ​ട്ട​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ ക​മ്മീ​ഷ​ൻ
Friday, September 20, 2019 12:51 AM IST
അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ഗോ​ദാ​വ​രി​ന​ദി​യി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ആ​ന്ധ്ര സ​ർ​ക്കാ​ർ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. 30 ലേ​റെ​പ്പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കി​യ അ​പ​ക​ട​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 21 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

സം​ഭ​വ​ത്തി​ൽ 30പേ​റെ​പ്പേ​ർ മ​രി​ക്കു​ക​യും 13 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​രു​ന്നു. 73 പേ​രാ​യി​രു​ന്നു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 26 പേ​രെ നേ​ര​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.