ക​ലി​ഫോ​ർ​ണി​യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു
Friday, September 20, 2019 5:05 AM IST
ലോ​സ് ആ​ഞ്ച​ല​സ്: സൗ​ത്ത് ക​ലി​ഫോ​ർ​ണി​യ​യി​ലെ ടോ​റ​ൻ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന സെ​സ്ന 177 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കു​ര​യി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ട​ക​ട കാ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.