അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് പു​റ​പ്പെ​ടും
Friday, September 20, 2019 7:43 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി ഇ​രു​പ​ത്തി​നാ​ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.