ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സ്; ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തെ എ​തി​ർ​ത്ത് സി​ബി​ഐ
Friday, September 20, 2019 6:11 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് സി​ബി​ഐ. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ക​യും പൊ​തു ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്ത ചി​ദം​ബ​രം മോ​ച​നം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ഴി​മ​തി കേ​സി​ൽ പി. ​ചി​ദം​ബ​രം ഇ​പ്പോ​ൾ തി​ഹാ​ർ ജ​യി​ലി​ലാ​ണ്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും ചി​ദം​ബ​രം അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 21നാ​ണ് ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.