പാ​ലാ​രി​വ​ട്ടം പാ​ലം; ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Friday, September 20, 2019 10:32 PM IST
പാ​ലാ: പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. അ​ഴി​മ​തി കാ​ണി​ച്ച​വ​ർ നി​യ​മ​ത്തി​നു മു​ന്നി​ൽ വ​ര​ണം. ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന മ​ന​സാ​ക്ഷി​യു​ടെ ശ​ക്തി​യി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ലാ​രി​വ​ട്ടം കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.