നേ​പ്പാ​ളി​ലെ പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
Friday, September 20, 2019 11:35 PM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ര​ണ്ട് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു സൈ​ന്യം ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ബാ​ഗ്മ​തി ന​ദി​ക്ക് സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ​നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യ മ​റ്റൊ​രു വ​സ്തു​വും ക​ണ്ടെ​ത്തി​യി​രു​ന്നു. സൈ​ന്യം ഇ​തും നീ​ക്കം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.