മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​നെ സ​ർ​ക്കാ​ർ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് വി.​എ​സ്
Saturday, September 21, 2019 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​നെ സ​ർ​ക്കാ​ർ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. മു​ത്തൂ​റ്റി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​ത​യെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ത്തൂ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​യാ​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ളം വി​ടി​ല്ല. മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.