സ്വർണ വില കൂടി
Saturday, September 21, 2019 12:21 PM IST
കൊച്ചി: സ്വർണ വില ഇന്ന് രണ്ടു തവണ ഉയർന്നു. രണ്ടു തവണയായി പവന് 240 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച രാവിലെ പവന് 80 രൂപ ഉയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ കുറഞ്ഞിരുന്നു.

27,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.