ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ട​തു​മു​ന്ന​ണി യോ​ഗം 24ന്
Saturday, September 21, 2019 2:49 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ട​തു​മു​ന്ന​ണി യോ​ഗം സെ​പ്റ്റം​ബ​ർ 24ന് ​ചേ​രു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

അ​ന്നു ത​ന്നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും യോ​ഗം ചേ​രും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​മെ​ടു​ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​യി​രി​ക്കും അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ക്കു​ക​യെ​ന്നും ഒ​രു മ​ണ്ഡ​ല​ത്തി​ൽ പോ​ലും ബി​ജെ​പി നേ​ട്ട​മു​ണ്ടാ​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ക്ടോ​ബ​ർ 21നാ​ണ് വ​ട്ടി​യൂ​ര്‍​കാ​വ്, കോ​ന്നി, അ​രൂ​ര്‍, എ​റ​ണാ​കു​ളം, മ​ഞ്ചേ​ശ്വ​രം എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 24നാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.