കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്
Saturday, September 21, 2019 2:51 PM IST
തൃ​ശൂ​ർ: കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഉടൻ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മി​ന്ന​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.