ലോക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ നി​ന്ന് ദീ​പ​ക് പൂ​നി​യ പി​ന്മാ​റി
Sunday, September 22, 2019 1:19 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ ദീ​പ​ക് പൂ​നി​യ പി​ന്മാ​റി. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്ക് കാ​ര​ണ​മാ​ണ് പൂ​നി​യ പി​ന്മാ​റി​യ​ത്.

ഇ​ന്ന് വൈ​കി​ട്ടാ​യി​രു​ന്നു ഫൈ​ന​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തോ​ടെ പൂ​നി​യ​യ്ക്ക് വെ​ള്ളി​മെ​ഡ​ൽ ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.