വ​ട്ടി​യൂ​ർ​കാ​വ്: അ​ഭി​പ്രാ​യം പാ​ർ​ട്ടി​യെ അ​റി​യി​ക്കു​മെ​ന്ന് രാ​ജ​ഗോ​പാ​ൽ
Sunday, September 22, 2019 3:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​ട്ടി​യൂ​ർ​കാ​വി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്നു​ള്ള​ത് സം​ബ​ന്ധി​ച്ച ത​ന്‍റെ അ​ഭി​പ്രാ​യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ. പാ​ർ​ട്ടി കോ​ർ​ക​മ്മി​റ്റി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ചേ​രു​മ്പോ​ൾ ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ക്കു​മെ​ന്നും തീ​രു​മാ​നം പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് കൈ​ക്കൊ​ള്ളേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും ഉ​റ​ച്ച വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ജ​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. വട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ താ​നി​ല്ലെ​ന്നും വ​ട്ടി​യൂ​ർ​കാ​വി​ലെ​ന്ന​ല്ല ഒ​രി​ട​ത്തും മ​ത്സ​രി​ക്ക​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കു​മ്മ​നം പ​റ​ഞ്ഞി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി ദേ​ശീ​യ- സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ‌ തീ​രു​മാ​നി​ച്ച് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

കു​മ്മ​നം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നേ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.