കി​ഫ്ബി സു​താ​ര്യ​മാ​ണ്: പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം കാ​ര്യ​മ​റി​യാ​തെ; തോ​മ​സ് ഐ​സ​ക്ക്
Sunday, September 22, 2019 4:00 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കി​ഫ്ബി സു​താ​ര്യ​മാ​ണെ​ന്നും കി​ഫ്ബി​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റിം​ഗ് ഉ​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. കി​ഫ്ബി​യി​ൽ സ​ന്പൂ​ർ​ണ ഓ​ഡി​റ്റിം​ഗാ​ണ് ഉ​ള്ള​ത്. 14(1) പ്ര​കാ​ര​മാ​ണ് ഓ​ഡി​റ്റ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം വി​മ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക്ക് വി​ശ​ദ​മാ​ക്കി.

ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ഉ​ള്ള സ്ഥാ​പ​ന​മാ​ണി​ത്. എ​ല്ലാ ക​ണ​ക്കു​ക​ളും നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​സ്ഇ​ബി അ​ട​ക്ക​മു​ള്ള കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്ന​ത്. ക​ള്ള​ക്ക​ളി​ക​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ മാ​ത്ര​മാ​ണ് സി​എ​ജി ഓ​ഡി​റ്റ് ഒ​ഴി​വാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.