ധ​ന​മ​ന്ത്രി ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ കൊ​ല്ലു​ന്നു​വെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ്
Sunday, September 22, 2019 11:20 PM IST
ഇ​ൻ​ഡോ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​ര​മ​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് നി​കു​തി കു​റ​ച്ചേ​ങ്കി​ലും രാ​ജ്യ​ത്തെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് നി​കു​തി കു​റ​ച്ചി​ല്ലെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഹൂ​സ്റ്റ​ണി​ൽ ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ അ​ദ്ദേ​ഹം ന​മ്മു​ടെ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളെ കൊ​ന്നി​ട്ടു​ണ്ട്. ധ​ന​മ​ന്ത്രി കോ​ർ​പ​റേ​റ്റ് നി​കു​തി കു​റ​ച്ചു. എ​ന്നാ​ൽ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്ക് നി​കു​തി കു​റ​ഞ്ഞി​ല്ല. ചെ​റു​കി​ട വ്യ​വാ​സാ​യി​ക​ളെ കൊ​ല്ലു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൗ​ഡി മോ​ദി ജി​എ​സ്ടി​യും ക​സ്റ്റം​സ് ഡ്യൂ​ട്ടി നി​ര​ക്കും വ​ർ​ധി​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ദി​ഗ്‌വി​ജ​യ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.