ട്ര​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി; പ​ത്തു മ​ര​ണം
Monday, September 23, 2019 3:44 AM IST
ഹു​നാ​ൻ: ചൈ​ന​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ട്ര​ക്ക് ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്തു​പേ​ർ മ​രി​ച്ചു. 16 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ദ​ക്ഷി​ണ ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ൽ ഹു​യാ​ഷി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ര​ന്പ​രാ​ഗ​ത വാ​പാ​ര കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.