ഇ​ന്തോ​നേ​ഷ്യ വീ​ണ്ടും കു​ലു​ങ്ങി
Monday, September 23, 2019 6:47 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തൊ​നേ​ഷ്യ​യി​ലെ ബി​ഹ​യി​ൽ ഭൂ​ച​ല​നം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബി​ഹ​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ സുനാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ലു​ള്ള 'റിം​ഗ് ഒ​ഫ് ഫ​യ​ർ' എ​ന്ന ഭൂ​മീ​പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്തോ​നേ​ഷ്യ ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന രാ​ജ്യ​മാ​ണ്. 2004ല്‍ ​സു​മാ​ത്ര​യി​ലു​ണ്ടാ​യ വ​ന്‍ ഭൂ​ച​ല​ന​മാ​ണ് കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ തീ​ര​ങ്ങ​ളി​ല്‍ സു​നാ​മി ആ​ഞ്ഞ​ടി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

14 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്ന് ല​ക്ഷം പേ​രാ​ണ് അ​ന്ന് സു​നാ​മി​യെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.