മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് അ​മി​ത് ഷാ
Monday, September 23, 2019 12:35 PM IST
ന്യൂ​ഡ​ൽ​ഹി: 2021ലെ ​സെ​ൻ​സ​സി​ന് മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പേ​പ്പ​ർ സെ​ൻ​സ​സി​ൽ​നി​ന്നും ഡി​ജി​റ്റ​ൽ സെ​ൻ​സ​സി​ലേ​യ്ക്ക് രാജ്യം മാ​റു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ അ​വ​സാ​നം സെ​ൻ​സ​സ് ന​ട​ന്ന​ത് 2011ലാ​ണ്. 121 കോ​ടി​യാ​യി​രു​ന്നു അ​ന്ന് ജ​ന​സം​ഖ്യ. 2021ൽ ​സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.