സ്വർണ വിലയിൽ മാറ്റമില്ല
Monday, September 23, 2019 1:15 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 27,920 രൂപയിലും ഗ്രാമിന് 3,490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് 120 രൂപ വർധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.