അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വ​യോ​ധി​ക​യ്ക്കു നേ​രെ സൂ​പ്ര​ണ്ടി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം
Monday, September 23, 2019 5:37 PM IST
കൊ​ച്ചി: അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വ​യോ​ധി​ക​യ്ക്കു നേ​രെ സൂ​പ്ര​ണ്ടി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള അ​ഗ​തി മ​ന്ദി​ര​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സൂ​പ്ര​ണ്ട് അ​ൻ​വ​ർ ഹു​സൈ​നാ​ണ് കാ​ർ​ത്ത്യായനി എന്ന അ​ന്തേ​വാ​സി​യെ മ​ർ​ദി​ച്ച​ത്. അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​ളെ​കൊ​ണ്ട് ജോ​ലി ചെ​യ്യി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.