ഓ​ട്ടോ​ഡ്രൈ​വ​ർ രാ​ജേ​ഷി​ന്‍റെ മ​ര​ണം: ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ
Monday, September 23, 2019 7:14 PM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ലെ ഓ​ട്ടോ​ഡ്രൈ​വ‌​ര്‍ രാ​ജേ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ. റി​ഷാ​ജ്, മു​ഹ​മ്മ​ദ് നാ​സി​ക് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജേ​ഷി​നെ മ​ർ​ദി​ച്ച 15 പേ​രി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെയാണ് രാ​ജേ​ഷ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് എ​ല​ത്തൂ​രി​ല്‍ വ​ച്ച് രാ​ജേ​ഷി​നെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ അ​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ രാ​ജേ​ഷ് ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യും പി​ന്നീ​ട് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.