പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പാ​ണ് കേ​ര​ള ബാ​ങ്ക് വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​ട​കം​പ​ള്ളി
Wednesday, October 9, 2019 7:47 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് വൈ​കാ​ൻ കാ​ര​ണം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. 13 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ക്കും. ഹൈ​ക്കോ​ട​തി​യി​ലെ കേ​സു​ക​ളു​ടെ തീ​ർ​പ്പി​ന​നു​സ​രി​ച്ച് ല​യ​നം പൂ​ർ​ത്തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള ബാ​ങ്ക് തു​ട​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കേ​ര​ള ബാ​ങ്ക് ന​വം​ബ​ർ ഒ​ന്നി​ന് യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച ആ​ർ​ബി​ഐ​യി​ൽ​നി​ന്നു​ള്ള അ​നു​മ​തി ക​ത്ത് സ​ർ​ക്കാ​രി​നു ല​ഭി​ച്ചു.

വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്നാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ചാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.