എ​റ​ണാ​കു​ള​ത്ത് കാ​റി​നു​ള്ളി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Wednesday, October 9, 2019 10:37 PM IST
എ​റ​ണാ​കു​ളം: ആ​ലു​വ ചൊ​വ്വ​ര​യി​ൽ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ​യൂ​ർ സ്വ​ദേ​ശി ശ​ര​ത്താ​ണ് മ​രി​ച്ച​ത്.

വ​ഴി യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ലു​വ ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​രി​ച്ച ശ​ര​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.