പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, October 9, 2019 10:53 PM IST
ക​ണ്ണൂ​ർ: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ജ​യി​ല്‍ സൂ​പ്ര​ണ്ട് ബി.​ശ​കു​ന്ത​ള, അ​സി​സ്റ്റ​ന്‍റ്‌ ഗ്രേ​ഡ് ഓ​ഫീ​സ​ര്‍ സി.​സി. ര​മ എ​ന്നി​വ​രെ​യാ​ണ് ജ​യി​ല്‍ ഡി​ജി​പി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ര​ണ്ട് പെ​ണ്‍​മ​ക്ക​ളേ​യും അ​ച്ഛ​നേ​യും അ​മ്മ​യേ​യും വി​ഷം കൊ​ടു​ത്തു കൊ​ന്ന കേ​സി​ലാ​ണ് സൗ​മ്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​നു പി​ന്നാ​ലെ​യാ​ണ് സൗ​മ്യ ജീ​വ​നൊ​ടു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.