നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ര്‍ 28 മു​ത​ല്‍
Wednesday, October 9, 2019 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ര്‍ 28 മു​ത​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം. നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​തി​ന് ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ന്‌ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.