ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​വ​യ്പ്
Thursday, October 10, 2019 12:03 AM IST
പൂ​ഞ്ച്: അ​തി​ർ​ത്തി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ത്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.45നാ​യി​രു​ന്നു സം​ഭ​വം.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം അ​റി​യി​ച്ചു. പാ​ക് പ്ര​കോ​പ​ന​ത്തെ തു​ട​ർ​ന്നു ഇ​ന്ത്യ തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

7.15 ഓ​ടെ പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും ആ​ള​പാ​യ​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ സൈ​ന്യം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.