വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു
Thursday, October 10, 2019 12:02 PM IST
തി​രൂ​ർ: മ​ല​പ്പു​റ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.