രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് ഭൂ​പേ​ഷ് ബാ​ഗ​ൽ
Thursday, October 10, 2019 11:35 PM IST
റാ​യ്പു​ർ: രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ. രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് പ​ക​രം വ​യ്ക്കാ​ൻ ആ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ദി​ര​ഗാ​ന്ധി​ക്ക് പോ​ലും നേ​തൃ​ത്വ​ത്തെ​ച്ചൊ​ല്ലി പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി​യും സോ​ണി​യാ ഗാ​ന്ധിയും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ന് അ​ങ്ങ​നെ​യൊ​ന്ന് ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് പ​ക​രം വ​യ്ക്കാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്നും ഭൂ​പേ​ഷ് പ​റ​ഞ്ഞു.

ഒ​രു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​ക​ട്ടെ, നേ​താ​വാ​ക​ട്ടെ, രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും ഭൂ​പേ​ഷ് ബാ​ഗ​ൽ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.