സഞ്ചാരികളെ ഇതിലെ...ഇതിലെ; ക​സി​രം​ഗ പാ​ർ​ക്ക് വീ​ണ്ടും തു​റ​ന്നു
Sunday, October 13, 2019 7:06 AM IST
ഗോ​ഹ​ട്ടി: പ്ര​ള​യ​ത്തി​നു ശേ​ഷം ആ​സാ​മി​ലെ ക​സി​രം​ഗ ദേ​ശീ​യ ഉ​ദ്യാ​നം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ‌ പാ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. പാ​ർ​ക്കി​ന്‍റെ ഭം​ഗി വ​ർ​ധി​പ്പി​ക്കാ​നും സം​ര​ക്ഷ​ണം, വി​ക​സ​നം എ​ന്നി​വ​യ്ക്കു​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​റ്റ​ക്കൊ​മ്പ​ൻ കാ​ണ്ടാ​മൃ​ഗ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ് ക​സി​രം​ഗ. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പാ​ർ​ക്കി​ന്‍റെ 70 ശ​ത​മാ​ന​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ളെ അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.