എ​ൻ​ഡി​എ​യു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്ന് കാ​നം
Sunday, October 13, 2019 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ ബി​ഡി​ജെ​എ​സ് ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ൽ​ഡി​എ​ഫി​ലേ​ക്ക് ഇ​പ്പോ​ൾ ആ​രെ​യും എ​ടു​ക്കു​ന്നി​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു.

എ​ൻ​ഡി​എ​യു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്നും പാ​ലാ​യി​ൽ ബി​ഡി​ജെ​എ​സ് കൂ​ടി ഉ​ൾ​പ്പെ​ട്ട എ​ൻ​ഡി​എ​യെ​യാ​ണ് പാ​ലാ​യി​ൽ തോ​ൽ​പി​ച്ച​തെ​ന്ന് മ​റ​ന്ന് പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.