കെ. ​സു​രേ​ന്ദ്ര​ൻ 10,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കും: ടി.​പി. സെ​ൻ​കു​മാ​ർ
Sunday, October 13, 2019 7:05 PM IST
പ​ത്ത​നം​തി​ട്ട: 10,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ൽ ജ​യി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വും മു​ൻ ഡി​ജി​പി​യു​മാ​യ ടി.​പി. സെ​ൻ​കു​മാ​ർ.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​ക്കു ജ​യ​സാ​ധ്യ​ത​യു​ണ്ട്. പ​തി​നാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നു കോ​ന്നി​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ ജ​യി​ച്ചേ​ക്കും. ശ​ബ​രി​മ​ല ത​ന്നെ​യാ​ണു കോ​ന്നി​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മെ​ന്നും സെ​ൻ​കു​മാ​ർ സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.