പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച് രാ​ഷ്‌​ട്ര​പ​തി
Monday, October 14, 2019 2:21 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മ്മ ഹീ​രാ ബെ​നി​നെ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും ഭാ​ര്യ സ​വി​ത​യും സ​ന്ദ​ർ​ശി​ച്ചു. ഗാ​ന്ധി​ന​ഗ​റി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റോ​ളം വ​സ​തി​യി​ല്‍ ചെ​ല​വ​ഴി​ച്ച രാ​ഷ്ട്ര​പ​തി ഹീ​രാ ബെ​നി​ന് ആ​യൂ​ര്‍ ആ​രോ​ഗ്യ​സൗ​ഖ്യം നേ​ര്‍​ന്നു.

ര​ണ്ടു ദി​വ​സ​ത്തെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു രാ​ഷ്‌​ട്ര​പ​തി. പി​ന്നീ​ട് ഇ​രു​വ​രും കോ​ബ​യി​ലു​ള്ള ശ്രീ ​മ​ഹാ​വീ​ര്‍ ജൈ​ന ആ​രാ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​ട​ങ്ങി. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യും ഭാ​ര്യ​യും അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.