മ​റാ​ത്ത സം​വ​ര​ണം പോ​ലെ മു​സ്‌​ലീം സം​വ​ര​ണ​വും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഒ​വൈ​സി
Tuesday, October 15, 2019 7:48 AM IST
മും​ബൈ: മു​ത്ത​ലാ​ക്ക് ബി​ൽ ഒ​ന്നു​കൊ​ണ്ടു മാ​ത്രം രാ​ജ്യ​ത്തെ മു​സ്‌​ലീം സ​മു​ദാ​യ​ത്തോ​ട് നീ​തി പു​ല​ർ​ത്താ​നാ​യെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി ക​രു​തു​ന്ന​തെ​ങ്കി​ൽ അ​ത് തെ​റ്റാ​യ കാ​ഴ്ച​പ്പാ​ടാ​ണെ​ന്ന് എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദീ​ൻ ഒ​വൈ​സി. മു​ത്ത​ലാ​ക്ക് ബി​ല്ലു​കൊ​ണ്ട് എ​ല്ലാ​മാ​യെ​ന്ന് ബി​ജെ​പി​യും മോ​ദി സ​ർ​ക്കാ​രും ധ​രി​ക്ക​രു​ത്.

മു​സ്‌​ലീം സ​മു​ദാ​യ​ത്തോ​ട് നീ​തി പു​ല​ർ‌​ത്തു​മെ​ന്ന് പ​റ​യു​ന്ന​വ​ർ അ​ങ്ങ​നെ​യെ​ങ്കി​ൽ മ​റാ​ത്ത സം​വ​ര​ണം പോ​ലെ​ത​ന്നെ മു​സ്‌​ലീം സ​മു​ദാ​യ​ങ്ങ​ൾ​ക്കും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.